കൊച്ചി: ഉദയംപേരൂർ മോഹനന്റെയും വിനോദിനിയുടെയും മകൾ അതിരയുടെ റേഡിയോ സ്വപ്നം പൂവണിഞ്ഞു.
ഉദയം പേരുർ എം.എൽ എ റോഡിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ റേഡിയോ ഇല്ലായിരുന്നു എങ്കിലും അടുത്ത വിട്ടിലെ റേഡിയോയിൽ നിന്നു ഉയർന്നു കേൾക്കുന്ന റേഡിയോ പരിപാടികൾ ദിവസവും ആതിരയും അമ്മയും കേൾക്കാറുണ്ട് റേഡിയോ കേൾക്കാൻ അമ്മയ്ക്ക് വലിയ മോഹമാണ് റേഡിയോ വാങ്ങാൻ വീട്ടിൽ പറഞ്ഞാൽ അടുത്ത സ്വന്തം സഹോദരന്റെ വീട്ടിൽ നിന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് പറയും. അതു കൊണ്ട് ആതിരയുടെ വീട്ടിൽ റേഡിയോ വാങ്ങിയിട്ടില്ല.
ആതിര വിവാഹം കഴിച്ചു ചെന്നവീട്ടിലെ എല്ലാവരും റേഡിയോ കേൾക്കുന്നവർ ആണ്.
അടുത്ത മാസം ശബളം കിട്ടുമ്പോൾ അമ്മയ്ക് ഒരു റേഡിയോ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹിച്ചിരിക്കുബോഴാ
റേഡിയോ ദിനത്തിൽ ആതിര ജോലി ചെയ്യുന്ന സ്ഥാപനത്തിൽ റേഡിയോയുമായ് എത്തിയ മിനി ചേച്ചിയെ കാണുന്നത്.
ഗ്രഹപ്രവേശനങ്ങൾക്കും വിവാഹങ്ങൾക്ക് ക്ഷണിച്ചവർക്കു സമ്മാനമായി റേഡിയോ നൽകുന്ന പതിവ് തുടങ്ങിയിട്ട് 32 വർഷമായി.
മിനി പ്രകാശ് റേഡിയോ ശ്രോതാവ് മാത്രമല്ല. ......
യുവാക്കൾക്കിടയിൽ ഉപയോഗത്തിനായി രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
നടത്തിയ പരിശോധനയിലാണ് 3.1 gm MDMAയുമായി വല്ലാർപാടം,തിട്ടയിൽ വീട്ടിൽ, സോനു സ്റ്റാൻലി (34) എന്നയാളെ കൊച്ചി സിറ്റി
പോലിസ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി IPS ന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക് സെൽ ACP കെ. ......
കൊച്ചി: കയർ ബോർഡിൽ ഉത്തരേന്ത്യൻ ലോബിയുടെ ഭരണമാണ് നടക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് കയർ ബോർഡ് ഭരിക്കുന്നത്. ......
കൊച്ചി: കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക്്സ് ആന്‍ഡ് ഗൈനക്കോളജി അസോസിയേഷന്റെ 2026 വര്‍ഷത്തെ പ്രസിഡന്റ(ഇലക്ട്) ആയി ഡോ. ഫെസി ലൂയിസ്നേയും വൈസ് പ്രസിഡന്റ്(ഇലക്ട്) ആയി ഡോക്ടര്‍ ബിജു പിള്ളയെയും തിരഞ്ഞെടുത്തു. ......
കൊച്ചി : യുവതലമുറയെ ലഹരിയിൽ മുക്കിക്കൊല്ലുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ മദ്യലോബിയുമായി ചേർന്നു സംസ്ഥാന സർക്കാർ നടത്തുന്നത് ഉപേക്ഷിക്കണമെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല കമ്മിറ്റി ആവശ്യപ്പെട്ടു.പാലക്കാട് കഞ്ചിക്കോട് ബ്രൂവറിയും, ഡിസ്റ്റിലറിയും കൂടാതെ സംസ്ഥാനത്ത് വ്യാപകമായി ബിയർ ,വൈൻ പാർലറുകളും യഥേഷ്ടം അനുവദിക്കുന്നത് ജനവഞ്ചനയാണെന്ന് മദ്യവിരുദ്ധസമിതി മധ്യമേഖല കമ്മിറ്റി കുറ്റപ്പെടുത്തി.യുവതലമുറയെ പാഴ് ജന്മങ്ങളാക്കി മദ്യ നിർമാണ കമ്പനി തുടങ്ങാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷേ ഭംനടത്തുമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല നേതൃയോഗം വ്യക്തമാക്കി. ഇടുക്കി, മൂവാറ്റുപുഴ,കോതമംഗലം, എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി രൂപതകൾ ഉൾപ്പെടുന്നതാണ് സമിതി മധ്യമേഖല കമ്മിറ്റി .ഇടതു സർക്കാരിൻ്റെ രണ്ടു പ്രകടന പത്രികയിലും മദ്യശാലകളുടെ എണ്ണം കുറയ്ക്കുമെന്ന് പറഞ്ഞിട്ട് നേരേ വിപരീതമാണ് ഇപ്പോൾ സംഭവിക്കുന്നത്. മദ്യത്തിൻ്റെ ലഭ്യത കൂടിയതാണ് 13 വയസുള്ള കുട്ടികൾ പോലും മദ്യത്തിന് അടിമകളായി മാറാൻ കാരണം. ......
കൊച്ചി, ഫെബ്രുവരി 11, 2025: കേരളത്തിലെ ഉപഭോക്താക്കൾക്ക് ലോകോത്തര മികവോടെയുള്ള മെത്തകൾ അവതരിപ്പിച്ച് രാജ്യത്തെ മുൻ നിര സ്ലീപ്പ് സൊല്യൂഷൻസ് ബ്രാൻഡായ പെപ്സ് ഇൻഡസ്ട്രീസ്. നവീന ആശയങ്ങളാൽ നിർമിതമായ പുതിയ മെത്തകളുടെ ശ്രേണികൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ......
കൊച്ചി- ജനസംഘം സ്ഥാപകന്മാരിൽ ഒരാളും ഏകാത്മക മാനവവാദത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ
57 - മത് ബലിദാന ദിനം ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ദീനദയാൽ സ്മൃതിദിന "മായി ആചരിച്ചു
ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: റിട്ടയര്‍മെന്റിനായി സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണവും അച്ചടക്കത്തോടെയുള്ള നിര്‍വഹണവും ആവശ്യമുള്ള അഭിലാഷമാണ്. ഒരാളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിക്കുക, വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ഉറച്ച സമ്പാദ്യ പദ്ധതി കെട്ടിപ്പടുക്കുക എന്നിവയെല്ലാം റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളാണ്.
ശക്തമായ റിട്ടയര്‍മെന്റ് പ്ലാനിന്റെ പ്രധാന ലക്ഷ്യം ഒരാളുടെ സമ്പാദ്യവും നിക്ഷേപങ്ങളും അടിസ്ഥാന ജീവിതച്ചെലവുകള്‍ ഉള്‍ക്കൊള്ളുന്ന സ്ഥാനത്ത് എത്തിച്ചേരുക മാത്രമല്ല, അതിനപ്പുറത്തേക്ക് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം നയിക്കുക എന്നതാണ്. ......
കൊച്ചി: മാധ്യമ വിദ്യാര്‍ഥികള്‍ക്കായി പബ്ലിക്ല് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സി ഐ) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏകദിന കണ്ടന്റ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എയുടെയും ബംബിള്‍ ബീ ബ്രാന്ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈ എം സി എയില്‍ നടന്ന ക്യാംപ് മനോരമ ന്യൂസ് വാര്‍ത്ത വിഭാഗം ഡയറക്ടര്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: ഹാർട്ട് ഫെയില്യർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എച്ച്.എഫ് എ.ഐ -2025) 11-ാമത് ദേശീയ സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു.
ഹാര്‍ട്ട് ഫെയില്യര്‍ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്നതാണ് സമ്മേളനം.
ഹാർട്ട് ഫെയിലർ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യൻ സൊസൈറ്റി ഓഫ് ഹാർട്ട് ഫെയിലർ, ഏഷ്യൻ ഹാർട്ട് സൊസൈറ്റി, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലർ ആൻഡ് ട്രാൻസ്പ്ലാൻറേഷൻ, ജെസിവിഎ എന്നീ സംഘാനകളുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. ......